Rasheedvattaloor
Rasheedvattaloor Profile
സ്ഥലം : വറ്റലൂർ
ജന്മദിനം : 00-00-0000
ലിംഗം : ആണ്‍
ചേര്‍ന്ന നാള്‍ : 12-05-2018
എന്‍റെ സന്ദര്‍ശകര്‍ : 117




എന്‍റെ വിവരങ്ങള്‍

ഡിയർ ഫ്രണ്ട്‌സ്
ആദ്യമേ പറയട്ടെ കവിതയുമായി എനിക്കുള്ള ബന്ധം 5 മാസം മാത്രമാണ്.. അതുകൊണ്ട് ധാരാളം തെറ്റുകൾ കണ്ടേക്കാം ചിലപ്പോൾ കൊച്ചുകുട്ടികളെ നിലവാരമുള്ള കവിതയായി തോന്നിയേക്കാം... പ്രിയരേ ഇന്ന് ഞാൻ വലിയൊരു പ്രതിസന്ധിയിലാണ്. മനസ്സിൽ ninnum മായ്ക്കാൻ പറ്റാത്ത മാറിനിൽക്കാൻ പറ്റാത്ത ഒരു പ്രശ്നത്തിൽ നിന്നും അൽപ്പം ആശ്വാസം കിട്ടാൻ വേണ്ടി തിരഞ്ഞെടുത്ത ഒരു മാർഗമാണ് എന്റെ കുറിപ്പുകൾ. സ്നേഹം അളക്കേണ്ട അളവുല്ക്കോൽ പണം ആണന്നു മനസ്സിലാക്കാൻ അല്പം വൈകിയപ്പോയേക്കും തിരിച്ചു കേറാൻ പറ്റാത്ത ഒരു പ്രശ്നത്തിൽ ഞാനും ഞാൻ കാരണത്താൽ എന്റെ സുഹൃത്തുക്കളും ഉറ്റവരും അകപ്പെട്ടു പോയി.....

അബ്ദുൽ റഷീദ് വറ്റലൂർ
00966538636542



മൊത്ത കവിതകള്‍ : 12 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)
Not connected :