SURESH VASUDEV
SURESH VASUDEV Profile
സ്ഥലം : തൃശ്ശൂർ
ജന്മദിനം : 20-03-1970
ലിംഗം : ആണ്‍
ചേര്‍ന്ന നാള്‍ : 04-01-2016
എന്‍റെ സന്ദര്‍ശകര്‍ : 248




എന്‍റെ വിവരങ്ങള്‍

ഞാൻ
,,,,,,,,,,,,,,,,

മല കലക്കി അലറി വരുന്ന
പുഴയിലകപ്പെട്ട
കടപുഴകിയ ഒരു കാട്ടു മരം..
കരിഞ്ഞു പോയ
ഒരു വെയിൽ ചീള്..
കനലു പെയ്യുന്ന
ഒരു കുടം വൃശ്ചിക കുളിര് ..
മരു ഭൂവിൽ ഉണക്കാനിട്ട വിഴുപ്പ്....
തി പിടിച്ച ഇളം കാറ്റ്...



മൊത്ത കവിതകള്‍ : 15 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)
Not connected :