grkaviyoor
grkaviyoor Profile
സ്ഥലം : ബാംഗ്ലൂര്‍
ജന്മദിനം : 20-04-1965
ലിംഗം : ആണ്‍
ചേര്‍ന്ന നാള്‍ : 19-11-2012
എന്‍റെ സന്ദര്‍ശകര്‍ : 56




എന്‍റെ വിവരങ്ങള്‍

എന്നെക്കുറിച്ചു പറയുകില്‍, ഞാന്‍ ഒരു മലയാളി ,മറുനാടന്‍ മലയാളി, നാടോടിമലയാളി. പലനാടുകള്‍ ചുറ്റി ഇപ്പോള്‍ ബന്ദകാളുരില്‍ (ബാംഗ്ലൂര്‍ )ആയിരുന്നു . ഇപ്പോള്‍ മുംബെയില്‍ ,കവിയല്ല ഞാന്‍ കലാകാരനല്ല ,കവിയൂരുകാരനായി കപിയുടെ പിന്തുടര്ച്ചക്കാരനായി കവിതയുടെ വിതതേടി അലയുന്നു. സബിതയാണ് ഭാര്യ എങ്കിലും കവിതയാണെന്റെ കവിതയാണ് എന്‍റെ സന്തത സഹചാരി .ഞാനെന്ന ഞാന്‍ ഈ ചാണോളം വയറിന്‍റെ ഞാണൊലി കേട്ടിട്ട് ഞെട്ടിട്ടു ഞാണിന്‍മേല്‍യേറുന്നു നിത്യവും ഞാന്‍. . ജീ ആര്‍ കവിയൂര്‍ construction companiyil manager (civil ), ജോലിചെ യ്യുന്നു . ദുശ്ശീലം കവിതയെഴുത്ത് ,അല്പം പടം വര, ഇമ്മിണി ഫോട്ടോ എടുക്കല്‍ . കുടുംബം നാട്ടില്‍ കഴിയുന്നു അതായത് ഭാര്യയും രണ്ടു പെണ്കുട്ടികളും .ഒന്ന് എഞ്ചിനീയറിംഗിനും മറ്റെയാള്‍
പന്ത്രണ്ടാം തരത്തിലും പഠിക്കുന്നു .ഇനി താങ്കളെക്കുറിച്ച് അറിയുവാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്നതില്‍ തെറ്റാണെന്നു തോന്നുല്ല . മറുപടിക്കായി കാത്തുകൊള്ളുന്നു. പ്രവാസത്തുനിന്നും വേദനകൊള്ളും മനസ്സുമായി , മറുനാടന്‍ മലയാളിക്കായ് ഒരിത്തിരി ആശ്വാസം...... +919591755445



മൊത്ത കവിതകള്‍ : 2 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)

Not connected :