ഞാൻ കണ്ണൻ, തിരുക്കുകൾ കൊണ്ട് പാഞ്ഞോടുന്ന ഈ യന്ത്രവൽകൃത ലോകത്തിൽ മണ്ണിനെയും, മഴയെയും, കാറ്റിനെയും , പച്ചപ്പിനേയും,പ്രണയത്തെയും, സംഗീതത്തെയും, കവിതയെയും നെഞ്ചിലേറ്റി നടക്കുന്ന സാധാരണക്കാരനിൽ സാധാരണകാരനായ ഒരു മനുഷ്യൻ.