karthika prabhakaran
karthika prabhakaran Profile
സ്ഥലം : എറണാകുളം
ജന്മദിനം : 21-01-1989
ലിംഗം : പെണ്‍
ചേര്‍ന്ന നാള്‍ : 21-11-2013
എന്‍റെ സന്ദര്‍ശകര്‍ : 172




എന്‍റെ വിവരങ്ങള്‍

എന്റെ മോഹങ്ങള്‍ക്ക്‌ കടലിന്റെ ആഴമോ ..
ആകാശത്തിന്‍റെ പരപ്പോ ഇല്ലായിരുന്നു
ഒരു കുന്നിക്കുരുവോളം മാത്രം...

ഒരു കാലത്ത് കുന്നിക്കുരുവിന്റെ
ചുവന്ന തീക്ഷ്ണഭംഗിയെ മാത്രം
ഞാന്‍ സ്നേഹിച്ചു ..
ഇന്നെന്റെ ചുവന്ന മോഹങ്ങളെ കറുപ്പ്
പുതച്ചുമൂടിയിരിക്കുന്നു....



മൊത്ത കവിതകള്‍ : 8 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)

Not connected :