കവിതാരചന, ചിത്രരചന എന്നിവയില്‍ താല്പര്യം. എനിക്കിഷ്ടമായി..., ആറ്റുകാല്‍ വരപ്രസാദം, സഹനദീപ്തി, മുല്ലേ മുല്ലേ പിണങ്ങാതെ..., വെള്ളിനിലാവ് തുടങ്ങിയ ആല്‍ബങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്, ഇപ്പോള്‍ സൗദി അറേബ്യയിലെ റിയാദില്‍ ജോലി ചെയ്യുന്നു.