sumalatha
sumalatha Profile
സ്ഥലം : മങ്കൊമ്പ്
ജന്മദിനം : 10-03-1984
ലിംഗം : പെണ്‍
ചേര്‍ന്ന നാള്‍ : 22-12-2014
എന്‍റെ സന്ദര്‍ശകര്‍ : 91




എന്‍റെ വിവരങ്ങള്‍

എൻറെ പേര് സുമലത ,എൻറെ വീട് ആലപ്പുഴ മങ്കൊമ്പ് എന്ന സ്ഥലത്താണ് താമസികുന്നത്. ഞാൻ ഒരു കമ്പ്യൂട്ടർ സെന്റെരിൽ ജോലി ചെയ്യുന്നു . ഞാൻ ചെറുതായി കഥകളും കവിതകളും എഴുതും, അത് എൻറെ മനസ്സിൽ വരുന്ന ഓരോ വാചകങ്ങളും വഴിയിലെ കൂടി നടക്കുമ്പോൾ കാണുന്ന അനുഭവങ്ങളും ആണ് എൻറെ കഥയിലും കവിതയിലും. എൻറെ ഹോബി പാട്ട് വളരെ ഇഷ്ടമാണ് ചെറുതായി പാടും , ചിത്രം വരക്കും, വാസ്ത്രങ്ങളിൽ പെയിന്റ് ചെയ്യും , പൂക്കൾ ഉണ്ടാക്കും എൻറെ ഇഷ്ട ഇശ്വരൻ മഹാദേവൻ ആണ് . എൻറെ കവിതയിൽ എന്തെങ്കിലും തെറ്റ് കാണുമ്പോൾ അതിനെ തിരുത്താനും ഇതിലെ എല്ലാ അംഗങ്ങളും എന്നോട് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു .



മൊത്ത കവിതകള്‍ : 1 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 1
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)

Not connected :