എനിക്ക് കവിത ഒന്നും എഴുതാന്‍ അറിയില്ല. എങ്കിലും ഞാന്‍ എഴുതും എന്തേലും, പക്ഷെ അത് ഒന്നും ഒരു കവിത അല്ല. ആൽബം ഗാനങ്ങള്‍ പോലെ , സിനിമ ഗാനങ്ങള്‍ പോലെ. .അങ്ങനെ. .
വിരഹം, പ്രണയം അങ്ങനുളള കഥകള്‍ എഴുതാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.
Hridhayakavadam എന്ന് ഓണ്‍ലൈനിൽ നോക്കിയ എന്റ്റെ സൈറ്റ് കാണാം.
|