ഞാന്‍ എഴുതുന്നത് കവിതയാണോ എന്നെനിക്കറിയില്ല മനസ്സില്‍ നുരഞ്ഞു പൊന്തുന്ന വാക്കുകള്‍ വെറുതെ കോരിയിട്ടു അവയ്ക്ക് പേരും നല്കി ഞാന്‍ തന്നെ വിളിക്കുന്നു \"കവിത\" എന്ന് .
വായിക്കുകയാനങ്കില് അഭിപ്രായം പറയുക .. വിമര്‍ശനങ്ങളും ഉപദേശങ്ങളും ഞാന്‍ പ്രധീക്ഷിക്കുന്നു ... നിങ്ങളുടെ വാക്കുകള്‍ ഒരു പക്ഷെ എന്നെ വല്ലാതെ സ്വാതീനിചേക്കാം...
എന്റെ എഴുത്തുകള്‍ സഹിക്കുന്നില്ല എങ്കില്‍ പൊറുക്കുക. ...
സസ്നേഹം
ഫാഇസ് കിഴക്കേതില്‍
|