ചില നേരങ്ങളിൽ ഓർമ്മത്തെറ്റുകളാണ്എന്നെ നയിക്കുക ..... ആദിയും അന്തവുമില്ലതെ ... മാലയിൽ ആദ്യത്തെ പൂവ് അവസാനം കോർക്കുംപോലെ ... ഓളവും തീരവും പോലെ .... എന്നിലെ എന്നെവലിച്ചടുപ്പിക്കയും പിന്നെ - ദൂരെയെറിയുകയും...ഈ ഭ്രാന്തൻ ചിന്തകൾ .