ഓർമ്മ - തത്ത്വചിന്തകവിതകള്‍

ഓർമ്മ 

ഒരുന്നാൾ
ഞാൻ തനിച്ചാകുമെന്ന്
എനിക്കറിയാം
ഓളങ്ങളില്ലാത്ത
മഹാ സാഗരത്തിൽ
ആലോലമാടിയ
എൻ ഓർമ്മകളിൽ
നീ ഒരു തിരയായി
എന്നെ സ്പർശിച്ചത്
ഒരു മറവിക്കും
വിട്ടുകൊടുക്കാതെ
പവിഴമുത്തുപോലെ
എന്റെ ഹൃദയത്തിൽ
സൂക്ഷിച്ചുവെച്ചിരിക്കുന്നു


up
0
dowm

രചിച്ചത്:താഹിർ തിരുവത്ര
തീയതി:13-02-2014 03:39:43 PM
Added by :thahir
വീക്ഷണം:275
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :