എന്‍റെ പേര് താഹിര്‍ തൃശൂര്‍ ജില്ലയില്‍ ചാവക്കാട് അറബികടലിനോട് ചുംബിച്ചു നില്‍ക്കുന്ന തിരുവത്രയാണ് സ്വദേശം ഞാന്‍ ഒരു പ്രവാസിയാണ് ജീവിതമെന്ന മരുഭൂമിയില്‍ ഒരുനിഴല്‍ തണല്‍ തേടി അലഞ്ഞുകൊണ്ടിരിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ഒരാള്‍ എഴുത്തിനേയും എഴുത്തുക്കാരേയും ഏറെ സ്നേഹിക്കുന്നു .
|