"പനിനീർ പൂ"
ഒരു മൊട്ടായി തുടെങ്ങിയയെൻ ജീവിത യാത്രയിൽ ഒരു പനീർപൂവിതൾ നയിർമല്ല്യൈത പടർത്തി ഞാൻ
കയ്പേറിയ ജീവിതമുഹുർത്തങ്ങൽ എനിക്ക് സമ്മാനിച്ചൊരു മുൾക്കരംതീർത്തൊരു പനിനീർ ചെടി!
ഇതൾവിരിയിക്കാൻ വെമ്പുന്നൊരു പനുനീർ ധളമായി മാറട്ടെ ഞാൻ?
മഴത്തുള്ളികൾ തളം കെട്ടിയൊരാ ഇലകുമ്പിളിൽ തട്ടി തിളങ്ങുന്നൊരു വെയിൽകിരണമെൻ കണ്ണിൽ പ്രതിഭലിക്കുന്നു!
തച്ചുത്തീർതൊരു വെണ്ണകല്ല് ശിൽപംപ്പോലെ ഹരംപ്പകരുന്നൊരു ചെമ്പനീർ പൂവായി ജനിക്കണമിനിയൊരു ജന്മമുണ്ടാകുവിൽ!
അടർന്നു വീഴുവാനാവില്ല നിൻ നനുത്ത സ്നേഹത്തിൻ ജാലകച്ചില്ലിൽനിന്നും
ഒരു നാളുമെൻ ആത്മാവിനെ!
അടർത്തി കളയുവാനാവില്ല നിനക്കുമെൻ ഓര്‍മ്മതുള്ളികളെ
കാലമെത്ര പോയാലും വര്‍ഷമെത്ര പെയ്താലും!
ഇനിയൊരു ജന്മമതുണ്ടെങ്കിലതും നിനക്കു സ്വന്തം!
Not connected : |