തിളയ്ക്കുമുമ്മകള്‍...    - തത്ത്വചിന്തകവിതകള്‍

തിളയ്ക്കുമുമ്മകള്‍...  


ഇനിയും
ബാക്കിയുണ്ടിവന്റെ
ചുണ്ടിലെ
തിളയ്ക്കുമുമ്മകള്‍....!
ഇരമ്പും
സ്നേഹത്തിന്‍
സമുദ്ര സാന്ത്വനം...!


up
0
dowm

രചിച്ചത്:രജി ചന്ദ്രശേഖര്‍
തീയതി:29-06-2016 05:28:28 PM
Added by :രജി ചന്രശേഖർ
വീക്ഷണം:110
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :