മങ്കട - മലയാളകവിതകള്‍

മങ്കട 

സാദാചാരങ്ങൾ
കൊലയിലെക്കുള്ള
ആചാരങ്ങളാകുന്നു...
മരിക്കാൻ പോകുന്നവന്റെ ,
കണ്ണിലേക്ക് നോക്കി
ഒരിറ്റു വെള്ളാമേകാതെ
ഒരുപറ്റം ആളുകൾ
മരിപ്പിനു കാവലിരിക്കുന്നു....
"കേരളം ഓരു ഭ്രാന്താലയം"....


up
0
dowm

രചിച്ചത്:സുമേഷ് കുറ്റിപ്പുറം
തീയതി:29-06-2016 05:36:25 PM
Added by :സുമേഷ് കുറ്റിപ്പു
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :