പുതുയുഗം  - തത്ത്വചിന്തകവിതകള്‍

പുതുയുഗം  

ആപ്പീസു തോറുമലഞ്
ഫോറവും പൂരിപ്പിച്ചു
ഐ ടി യുഗത്തിലൊരു
വിരോധാഭാസമായി
ചുറ്റിനടത്തുന്നതു -
പുരോഗമനത്തിന്റെ
കടക്കുകത്തിവച്ചു -
ആഘോഷിക്കുകയല്ലേ?



up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-10-2016 09:34:51 PM
Added by :Mohanpillai
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :