മടങ്ങുമ്പോൾ.. - തത്ത്വചിന്തകവിതകള്‍

മടങ്ങുമ്പോൾ.. 

പ്യന്നപ്പോളറിയാൻ തുടങ്ങി
കരയാൻ പഠിച്ചു.
നടന്നപ്പോൾഎല്ലാരുമറിഞ്ഞു
പലതും പഠിച്ചു
പിരിഞ്ഞപ്പോളാരോടും മിണ്ടാതെ
മടക്കയാത്രയിൽ.
എല്ലോരും പറഞ്ഞയക്കാൻവന്നു
ശവക്കുഴിവരെ,
കരയാൻ കണ്ണീരുണ്ടാക്കി ഒരു-
പിടി മണ്ണിട്ടവർ.
നാളത്തെ ന്യായവിധി ഭയപ്പെട്ട്
ഒന്നുമേ മിണ്ടാതെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-04-2017 07:10:16 PM
Added by :Mohanpillai
വീക്ഷണം:112
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :