വിചിത്രം.
ഇന്നലെനട്ട ചെടികൾക്കു വെള്ളത്തിനു-
മഴയുണ്ടെങ്കിലും നാളെയാരുണ്ടീനാട്ടിൽ.
വെയിലത്തു വാടിയും ചവിട്ടിയരച്ചും ജനം
തന്നെ മൃഗങ്ങളുമായെത്തുംപ്രതിഷേധത്തിൽ.
ഇന്നലെ വെടിപ്പാക്കിയ വഴിയിൽ ഇന്നു-
നിറക്കുന്ന പ്ലാസ്റ്റിക്കും മാലിന്യവും
ഒന്നുമറിയാതെ നഷ്കളങ്കമായ് ജനമെത്തും
വീറോടെ മുഷ്ടി ചുരുട്ടി സമരത്തിനായ്.
Not connected : |