പെരുമഴയത്ത്... - തത്ത്വചിന്തകവിതകള്‍

പെരുമഴയത്ത്... 

കാറ്റു വന്നു
മഴവന്നു
ഒഴുക്ക് വീണു.

മാങ്ങാ വീണു
തേങ്ങാ വീണു
മരം വീണു

വീടു വീണു
മണ്ണു മൂടി.
മഴ നിന്നു

ഓടിപ്പോയി
ഒന്നു മാത്രം
രക്ഷപെട്ടു.

ചത്തു വീണു
എത്രയാണ-
ന്നറിയില്ല.

ഒത്തുകൂടി
മണ്ണുമാന്തി
കഷ്ടമായി.

എടുത്തവർ
നാലുപേരും
മരിച്ചവർ.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:09-06-2017 02:02:14 PM
Added by :Mohanpillai
വീക്ഷണം:186
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :