മിഥ്യ. - തത്ത്വചിന്തകവിതകള്‍

മിഥ്യ. 

കണ്ണുകളാസ്വദിക്കും
കാതുകളോർത്തിരിക്കും
നാക്കുകൾ സംസാരിക്കും
തൊലികളുരുമ്മിയും.
മുഖങ്ങളുരുമ്മിയും
ഹൃദയങ്ങൾ സ്പന്ദിക്കും
മനസ്സുകൾ മന്ത്രിക്കും
പ്രേമ സങ്കല്പവുമായ്‌

ആത്മീയ ബന്ധത്തിലും
ഭൗതികബന്ധത്തിലും
സാമൂഹ്യബന്ധത്തിലും
പൊഴിഞ്ഞു വീഴുന്നതു
സ്നേഹബന്ധങ്ങളുടെ
ഭാവിയിലെ സ്വപ്‌നങ്ങൾ.


up
0
dowm

രചിച്ചത്:Mohan
തീയതി:23-06-2017 05:34:58 PM
Added by :Mohanpillai
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :