പൂത്തുമ്പി
പൂത്തുമ്പി. സൂരൃമുരളി
മുറ്റത്തു പാറിനടന്ന തുമ്പിതൻ
ചുണ്ടിൽ കല്ലുവെച്ചു, കാന്താരി
ഹെലികോപ്റ്ററെന്ന പോൽ
ഉയരാൻ തുടങ്ങി.......
വിജയാഹ്ലാദം കണ്ണിൽ തിളങ്ങി,
തങ്കകുടത്തിൻ......
കുറ്റബോധം മനസ്സിലും....
പറന്നുയരാൻ കഴിയാതെ,കല്ലു വിട്ടു,
തുമ്പിപെൺ....
വിതുമ്പും മനവുമായ് നിന്നു,
വീണ്ടും വരുമെന്ന പ്രതീക്ഷയിൽ
കാത്തു , കാത്തു, നിന്നു ദിനവും,
ഈറനണിഞ്ഞ മിഴികളുമായ്....
Not connected : |