പ്രഭാതശീവേലി
പ്രഭാതശീവേലി. സൂര്യമുരളി
ജനലഴികളെ തലോടുന്നു, മന്ദമാരുതന്റെ
മാന്ത്രിക വിരലുകൾ......
മുറ്റത്തെ മാന്തളിരുണ്ണുന്ന കുരുവികൾ
ഈണത്തിൽ, സ്നേഹരാഗം ഉരുവിടുമ്പോൾ
ഉമ്മറകോലായിൽ തട്ടി ഇമകളെ തഴുകുന്ന
സൂര്യകിരണങ്ങൾ മന്തിക്കും,കാതോരം...
വെങ്കിടേശ്വര സൂപ്രഭാതം......
മേയുന്ന പശുവിൻ കാതിൽ പ്രേമമൊതു
ന്നു , സുന്ദരി കൊക്ക്......
Not connected : |