❤❤ - പ്രണയകവിതകള്‍

❤❤ 

കുഴിഞ്ഞു പോയ നിന്റെ കണ്ണുകളില്ലേ ... അതിൽ നോക്കി നിൽക്കുമ്പോ പ്രണയത്തിന്റെ നീരുറവയനക്കം കേൾക്കാം
.......
നീരുറവ അണപൊട്ടി നമ്മുടെ ८പണയത്തിന്റെ ചൂരും ചൂടും വിഹായിസ്സുകൾ താണ്ടി പോയിടട്ടെ...❣❣


up
0
dowm

രചിച്ചത്:SR
തീയതി:11-06-2018 05:55:17 PM
Added by :SREEJA.M
വീക്ഷണം:283
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :