കളം - തത്ത്വചിന്തകവിതകള്‍

കളം 

കാലുവാരിയവൻ
കാലിടറിയവന്റെ
കസേരയിലിരുന്ന്
കളമൊരുക്കുമ്പോൾ
കൂടെ നിന്നവർക്കു
കൂടുതൽ കൂരമ്പുകൾ

കൊക്കും അരയന്നവും
കൊക്കിലൊതുങ്ങുന്നതും
കൊത്തിയെടുക്കുന്നതും
കൊത്താൻ മിനക്കെടാതെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:11-06-2018 09:58:47 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :