മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ശൂന്യതയിൽ
ശുന്യതയിലുയർന്നു
തണുപ്പിലെരിയുന്ന
മഹാപ്രപഞ്ചത്തിന്റെ
രൂപഭാവങ്ങൾ മാറി
ശതകോടി ഫലവും
പ്രതിഫലവുമേറ്റു -
വാങ്ങി നില നിൽക്കുന്നു
നക്ഷത്രവെളിച്ചത്തിൽ
മുൻകരുതലില്ലാതെ
പ്രവചനം തെറ്റിച്ചും
അജൈവവും ജൈവറും
പ്രളയ സന്ദേശത്തിൽ.
0
രചിച്ചത്:മോഹൻ
തീയതി:14-08-2018 08:29:36 PM
Added by :
Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :