ചേർച്ച  - തത്ത്വചിന്തകവിതകള്‍

ചേർച്ച  

ചേർച്ചയില്ലാതെ
ചർച്ചകൾ നീട്ടി
പച്ചമനുഷ്യൻ
പിച്ചവയ്ക്കുന്നു
കച്ചമുറുക്കി
കാഴ്ചയില്ലാതെ
വീഴ്ച യൊരുക്കി
വാഴ്ചക്കന്ത്യമായ്,


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-08-2018 11:10:10 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :