അജ്‍ഞത  - തത്ത്വചിന്തകവിതകള്‍

അജ്‍ഞത  

മനസിലാഴ്ന്നു വീഴുന്ന മുറിവുകൾ
തീവ്രമായ വേദനകൾ
നീറ്റലുകൾ
ഒന്നും മുറിവേല്പിക്കുന്നവർക്കില്ല
അവർ സ്വസ്ഥർ....പാവങ്ങൾ
അവരീ വേദന അറിഞ്ഞിരുന്നെങ്കിൽ
ഒരിക്കൽ പോലും മുറിവുകളുണ്ടാവില്ലായിരുന്നു


up
0
dowm

രചിച്ചത്:
തീയതി:31-08-2018 04:25:29 PM
Added by :DrSheebz
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :