കാഴ്ച - മലയാളകവിതകള്‍

കാഴ്ച 

കാഴ്ച

കണ്ണിണ കൊണ്ടു കാണും ഒന്നിനെ നാമെല്ലാം ഒരുപോലെ.............
വ്യത്യസ്തമായിരുന്നെങ്കിലെന്നോർത്തു നോക്കൂ,
ഞാൻ കാണുന്ന ഒരു ആനയെ നീ കാണുമ്പോൾ എലി ആയാൽ............
മറ്റൊരാൾക്ക് അതൊരു പുലി ആയാൽ......,
ലോകം പുലിവാലു പിടിച്ചേനെ...........
രസകരമായനെ........
ഇന്ന് സങ്കൽപ്പങ്ങൾ വ്യത്യസ്തം, കാഴ്ചപ്പാടുകൾ വ്യത്യസ്തം.......................... പക്ഷേ ലക്ഷ്യമൊന്ന്......
ശതകോടി മർത്ത്യനും വ്യത്യസ്തം , ഒരമ്മ പെറ്റ മക്കൾ പോലും വ്യത്യസ്തം.........
ഇരട്ട കുട്ടികൾ പോലും വ്യത്യസ്തം.......
രക്തത്തിലും ,വിരലടയാളത്തിലും ,കണ്ണിൻ കൃഷ്ണ മണിയിലും.............
ദൈവത്തിൻ കൈയ്യൊപ്പു പതിഞ്ഞ രൂപങ്ങൾ ......നാമോരോരുത്തരും.......
ആൾ രൂപങ്ങൾ നമ്മൾ ഭൂമിയിലെ അവതാരങ്ങൾ.......


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:14-09-2018 03:15:23 PM
Added by :Suryamurali
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :