ഇടനാഴിയിൽ
അന്ധവിശ്വാസങ്ങളെയും
അനാചാരങ്ങളെയും
ആചരിക്കുന്ന രാജ്യം
എന്തുപഠിച്ചാലും
എത്രശ്രമിച്ചാലും
ഒച്ചുപോലെ നീങ്ങുന്ന
വികസനത്തിലും
നിരന്തരം പട്ടിണിയിലും
പ്രശംസകളുടെ
പുരാവസ്തുവായി
ചരിത്രവും ശാസ്ത്രവും
അനുഭവങ്ങളും
മനസിലാക്കാതെ
ത്രിശങ്കുസ്വർഗ്ഗത്തിൽ
Not connected : |