വെറുതെ പടയിൽ. - തത്ത്വചിന്തകവിതകള്‍

വെറുതെ പടയിൽ. 

മുറിവില്ലാത്ത മുറിവുകളുമായി
ഞാനെത്രനാൾ ജീവിക്കുമെന്നറിയില്ല
കണ്ണീരില്ലാത്ത കണ്ണുകൾ കലങ്ങി
എത്രനാൾ ജീവിക്കുമെന്നറിയില്ല.

ഒറ്റയ്‌ക്ക്‌പയറ്റുന്നവരൊരുപാടെങ്കിലും
ഒട്ടും വിജയിക്കാത്ത യുദ്ധങ്ങൾ മനസ്സിൽ
കത്തിയെരിയുമ്പോൾ വശമുള്ള എഴുത്തിൽ
കുത്തിക്കുറിച്ചു പരാജയം സമ്മതിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-01-2020 11:09:27 AM
Added by :Mohanpillai
വീക്ഷണം:25
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :