പുല്ലുകൾ കണ്ടു .
ഹിന്ദുവെന്നു കണ്ടു
മുസ്ലീമെന്നു കണ്ടു
ക്രിസ്തിയാനിയെന്നു കണ്ടു
ജീവിക്കുന്ന ഈ മനുഷ്യരുടെ
കൂടെ ഞാനും
ഒരു വേഷം കെട്ടിയാടുന്നു
ദൈവത്തെ കാണുവാൻ .
ഒടുവിൽ ഒരിടത്തു
മണ്ണായിമാറുന്നു
അവിടെ വീണ്ടും
ഒത്തിരി പുല്ലുകൾ കണ്ടു .
വിനോദ് കുമാർ വി
Not connected : |