ഇണങ്ങാതെ - തത്ത്വചിന്തകവിതകള്‍

ഇണങ്ങാതെ 

ചിറകു മുറിച്ചിട്ടും
കൂട്ടിലടച്ചു വളർത്തുന്ന
തത്തയുടെ സന്തഃഷം
അളക്കുന്ന സംരക്ഷകൻ
നോവിച്ചു നോവിച്ചു
സംഹരിക്കുന്നവിനോദത്തിൽ.

ഓല യെടുപ്പിച്ചും പറയിപ്പിച്ചും
പാവയെപ്പോലെ സ്നേഹമെന്ന
കാപട്യത്തിൽചിരിച്ചു പല്ലുകൾ-
കാട്ടി വ്യാഘ്രത്തിനെപ്പോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:29-01-2020 04:37:03 PM
Added by :Mohanpillai
വീക്ഷണം:34
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :