മഴ - മലയാളകവിതകള്‍

മഴ 

"വിശ്വാസത്തിന്റെ ചങ്ങലകൾ തകർത്ത്
പറന്നുരയരാൻ കൊതിച്ചപ്പോഴൊക്കെയും
കെട്ടിയിട്ട ഹൃദയങ്ങൾക്കുമേൽ
പെയ്തിറങ്ങാൻ വിധിച്ചവൾ"


up
0
dowm

രചിച്ചത്:ഗായത്രി ശ്രീശേഖർ
തീയതി:17-07-2020 10:21:07 PM
Added by :ഗായത്രി ശ്രീശേഖർ
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :