മഴയുടെ ഭാവം മാറി  - തത്ത്വചിന്തകവിതകള്‍

മഴയുടെ ഭാവം മാറി  

മഴയുടെ ഭാവം മാറി
പുഴയുടെ ദിശയും മാറി
കടലതുകണ്ടപ്പോൾ
കലിതുള്ളി അലറുകയായി.

പെരു മഴയിൽ പാടങ്ങൾ ,
വഴിയോരങ്ങൾ,വീടുകൾ
മലനാടിൻ കയ്യിൽ നിന്നും
വഴുതി പോവുകയായി...

കരകേറാൻ തോരാമിഴികൾ
തോണികൾ തേടുകയായ
ഞ്ഞടുക്കുന്ന ഒടുക്കം
കരിങ്കല്ല് മലയും കാടും
ഉരുണ്ടു പൊട്ടുകയായി
പുഴ ചുവക്കുകയായി

Vinod kumar V


up
0
dowm

രചിച്ചത്:Vinod kumar V
തീയതി:02-08-2022 12:49:57 PM
Added by :Vinodkumarv
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :