www.malayalamasika.in
കവിത ഇഷ്ടമായാല്‍, അതിനു താഴെയുള്ള പച്ച ആരോ ക്ലിക്ക് ചെയ്യുക
പാരമ്പര്യസിദ്ധമായ കാവ്യസപര്യയും ആദ്ധ്യാത്മികോപാസനയും തുടരുന്നു. വിവിധ പ്രശ്‌നങ്ങളില്‍പെട്ടുഴലുന്നവര്‍ക്ക് അല്പം സാന്ത്വനവും ചില മാര്‍ഗനിര്‍ദ്ദേശങ്ങളും.നല്‍കുന്നു.
അച്ഛന്‍ : കെ. ആര്‍. ചന്ദ്രശേഖരന്‍ നായര്‍.
(കോട്ടയം - കാവുംപടിക്കല്‍, രാമന്‍പിള്ളയുടെയും ഭവാനിയമ്മയുടെയും മകന്‍)
അമ്മ : വിമലാ സി. നായര്‍
(വടക്കന്‍ പറവൂര്‍, ബ്രദര്‍ എന്‍. ശങ്കുണ്ണിപ്പിള്ളയുടെയും ഭവാനിയമ്മയുടെയും മകള്‍)
വിദ്യാഭ്യാസം :
എം. ടി. സെമിനാരി ഹൈസ്‌കൂള്‍, കോട്ടയം
ബസേലിയസ് കോളേജ്, കോട്ടയം
യൂണിവേഴ്‌സിറ്റി ഈവനിംഗ് കോളേജ്, തിരുവനന്തപുരം (BSc Maths),
കേരള ഹിന്ദി പ്രചാരസഭ (സാഹിത്യാചാര്യ),
റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗ് (ഡിപ്ലോമ ഇന്‍ ഹിന്ദി ടീച്ചിംഗ്),
കേരള യൂണിവേഴ്‌സിറ്റി (എം. എ. ഹിന്ദി),
തലശ്ശേരി ഗവ: ട്രെയിനിംഗ് കോളേജ് (B Ed Maths)
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി (M Ed)
ഭാര്യ : ശുഭാ രജി M Sc (Maths), B Ed (Maths)
(LOYOLA SCHOOL, Thiruvananthapuram)
(പി. വിശ്വംഭരന്‍പിള്ളയുടെയും ഇന്ദിരാഭായി കുഞ്ഞമ്മയുടെയും മകള്‍)
മക്കള്‍ : രാം ആര്‍. നായര്‍, ശംഭു ആര്‍. നായര്‍
വിലാസം :
വൈഷ്ണവം
വെട്ടുറോഡ്,
കണിയാപുരം പി. ഒ,
തിരുവനന്തപുരം 695301
ഫോണ്‍ : 9995361657
email : rajichandrasekhar@gmail.com
www.malayalamasika.in എന്ന ഓന്‍ലൈന്‍ മാഗസിനില്‍ കവിതകളെഴുതുന്നു. ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രചനകള്‍ ANDROID App (ദൃഢം ഭദ്രദീപ്തം ശുഭം) ആയി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്.
https://goo.gl/lU6GQG
എന്താണ് കവിത ? എന്ന അന്വേഷണം തുടരുന്നു. പുതുതലമുറയ്ക്ക് കാവ്യരചനാ സങ്കേതങ്ങളുടെ വഴി പരിചയപ്പെടുത്താറുണ്ട്.
www.malayalamasika.in
|