1960ല്‍ ജനനം തൃശ്ശൂര്‍ ജില്ലയില്‍ മുല്ലശ്ശേരി.1980ല്‍ ദോഹയിലെത്തി MAFCO എന്ന കമ്പനിയില്‍ ജോലി ചെയ്യുന്നു.1985ല്‍ വിവാഹിതനായി.'മണിദീപം' കവിതാ സമാഹാരം മലയാള സാഹിത്യലോകത്തിന് സമ്മാനിച്ച് പതിമൂന്നാം വയസ്സില്‍ പറന്ന് പോയ അബ്‌സാറിന്റെ പിതാവ്.