എന്റെ ജീവിതത്തിൽ പെട്ടെന്ന് വന്ന ചില മാറ്റങ്ങളാലാണ്, ഞാൻ വാക്കുകളെ പ്രണയിക്കുവാൻ തുടങ്ങിയത്, എന്റെ വാക്കുകളിലുള്ള തെറ്റുകൾ എന്റെ സുഹൃത്തുക്കളായ നിങ്ങൾ തിരുത്തിയാലും, എന്തെങ്കിലും തെറ്റുകൾ എന്നിലുണ്ടെങ്കിൽ ക്ഷമിച്ചാലും.