ഞാൻ ഒരു സാധാരണക്കാരന്‍ ! ആത്മാവിന്റെ അധിനിവേശത്താല്‍ സര്‍വ്വംസഹയായ ഭൂമാതാവിന്‍ മടിയില്‍ പിറവിയെടുത്ത ഒരു മനുഷ്യ ജന്മം . ജീവിതം ഒരു യാത്രപോലെ മുന്നില്‍ നീളുമ്പോള്‍ കാണുന്നതും അറിയുന്നതും ഇവിടെ കണ്ടുമുട്ടിയവർക്കു പങ്കിടാൻ ആശിക്കുന്ന ഒരു മനുഷ്യജീവി. ലോകാ സമസ്താ സുഖിനൊ ഭവന്തുഃ ...
|