thahir
thahir Profile
സ്ഥലം : Doha Qatar
ജന്മദിനം : 04-05-1984
ലിംഗം : ആണ്‍
ചേര്‍ന്ന നാള്‍ : 05-03-2013
എന്‍റെ സന്ദര്‍ശകര്‍ : 247




എന്‍റെ വിവരങ്ങള്‍

എന്‍റെ പേര് താഹിര്‍ തൃശൂര്‍ ജില്ലയില്‍ ചാവക്കാട് അറബികടലിനോട് ചുംബിച്ചു നില്‍ക്കുന്ന തിരുവത്രയാണ് സ്വദേശം ഞാന്‍ ഒരു പ്രവാസിയാണ് ജീവിതമെന്ന മരുഭൂമിയില്‍ ഒരുനിഴല്‍ തണല്‍ തേടി അലഞ്ഞുകൊണ്ടിരിക്കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ ഒരാള്‍ എഴുത്തിനേയും എഴുത്തുക്കാരേയും ഏറെ സ്നേഹിക്കുന്നു .



മൊത്ത കവിതകള്‍ : 32 / 9182
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെട്ട കവിതകള്‍ : 0
ഈ വെബ്സൈറ്റില്‍ ഇഷ്ടപ്പെടാത്ത കവിതകള്‍ : 0
പുതിയതായി ചേര്‍ത്ത കവിതകള്‍(Latest Poem by 0)

Not connected :