പ്രണയം - പ്രണയകവിതകള്‍

പ്രണയം 

മൗനത്തെ കൊണ്ട് പാടിപ്പിക്കുന്ന
മായാജാലമാണ്‌ പ്രണയമെന്നാരോ
പറഞ്ഞതോര്‍ത്തു ഞാന്‍
പ്രണയം നിലാവുപോലെ മനസ്സില്‍
പ്രകാശം പരത്തുമെന്നും
മഴ പോലെ ഹൃദയം നിറയെ
കുളിര്‍മ ചൊരിയുമെന്നും
അറിഞ്ഞു ഞാന്‍
പ്രണയം ശക്തിയാണ് , സത്യമാണ്
എന്നാരോ എഴുതി പിടിപ്പിച്ചു
എന്റെ വാക്കുകളില്‍ ഞാനും
പ്രണയത്തെ വര്‍ണിക്കുന്നു
പ്രണയം നോവാതെ നോവുന്ന
മനസിന്‍ വിങ്ങലാണ് !


up
0
dowm

രചിച്ചത്:
തീയതി:01-01-2013 03:42:16 PM
Added by :BHAVYA
വീക്ഷണം:404
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me