ആദ്യചുംബനത്തിന്റെഓര്‍മയ്ക്ക്!    - പ്രണയകവിതകള്‍

ആദ്യചുംബനത്തിന്റെഓര്‍മയ്ക്ക്!  

എന്റെ അധരവും
അവന്റെ അധരവും..
അങ്ങനെ ഞങ്ങളുടെ അധരങ്ങള്‍
തമ്മിലുള്ള അകലം കുറഞ്ഞുവന്ന,
ലോകം മാറാന്‍ തയ്യാറെടുത്ത
ആ നിമിഷം!
ചുറ്റും തേന്‍മണമുള്ളവര്‍ണശലഭങ്ങള്‍
പാറിനടന്ന എന്നിലേക്ക്‌
ഒരു റോസ്പൂവ് ദളങ്ങള്‍ കൊഴിച്ചുകൊണ്ടേയിരുന്നു...up
0
dowm

രചിച്ചത്:
തീയതി:02-01-2013 12:33:33 PM
Added by :Mujeebur Rahuman
വീക്ഷണം:439
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me