ടിന്റു മോന്‍ കഥകള്‍  - ഹാസ്യം

ടിന്റു മോന്‍ കഥകള്‍  

അമേരിക്ക
" അമേരിക്ക ഇറാക്കില്‍ നിന്നും പിന്‍വാങ്ങി "
ഇത് പേപ്പറില്‍ കണ്ടാ ടിന്റുമോന്‍ : "എത്ര വലിയ രാജ്യം ആണ് എന്ന് പറഞ്ഞിട്ടെന്താ ഒരു പിന്‍ വാങ്ങാന്‍ ഇറാക്ക് വരെ പോകേണ്ടി വന്നില്ലേ "

പ്ലാവ് കയറ്റം
ടിന്റു മോന്‍ സുഹ്ര്തിനോട് : നിന്റെ അച്ഛന്‍ പ്ലാവില്‍ നിന്ന് വീണ കാര്യം എന്നോട് പറഞ്ഞില്ലല്ലോ .
സുഹ്രത് : സോറി
ടിന്റുമോന്‍: ഒരു ദിവസം എന്റെ അച്ഛനും പ്ലാവില്‍ കയറും


വാക്യത്തില്‍ പ്രയോഗം
ടീച്ചര്‍ : വാക്യത്തില്‍ പ്രയോഗിക്കുക " രണ്ടരക്കോടി "
ടിന്റു മോന്‍ : രണ്ടെമുക്കാലിനുള്ള ബസ്‌ കിട്ടാനായി ഞാന്‍ വീട്ടില്‍ നിന്നും രണ്ടരക്ക്ഓടി


കണക്ക്
ടീച്ചര്‍ : 5 + 3 എത്രയാ ?
ടിന്റു മോന്‍ : അറിയില്ല
ടീച്ചര്‍ : മണ്ടാ 5+ 3 = 8 എന്ന് അറിയില്ലേ ?
ടിന്റു മോന്‍ : നീ അല്ലേടി ഇന്നലെ പറഞ്ഞത് 4+ 4 ആണ് 8 എന്ന്


ഹലോ ആരാ
ഒരാള്‍ ഫോണില്‍ : ഹലോ ആരാ
ടിന്റു മോന്‍ :ആദ്യം അപ്പുറത് ആരാ എന്ന പറ..
അയാള്‍ : ഇത് ഞാനാ
ടിന്റു മോന്‍ : wot a surprise .... ഇവിടേം ഞാനാ


പരീക്ഷക്കാലം
ടിന്റു മോന്‍ ഹോട്ടലില്‍ പോയി
രണ്ടു ദോശ ഓര്‍ഡര്‍ ചെയ്തു
ബില്‍ പേ ചെയ്തു...................
........................
വീട്ടിലേക്ക് തിരിച്ചു പോയി
പരീക്ഷ കാലം അല്ലെup
0
dowm

രചിച്ചത്:കുട്ടന്‍
തീയതി:09-12-2010 06:58:41 PM
Added by :prakash
വീക്ഷണം:1664
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


KUNCHIMON
2014-05-08

1) ഉശാറ്


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me