കാളക്കലി - ഇതരഎഴുത്തുകള്‍

കാളക്കലി 

ഇന്ധനവണ്ടികള്‍ വന്നപ്പോള്‍
ഇല്ലാതായതു കാളവണ്ടി
വണ്ടിക്കാരന്‍ കാശുണ്ടാക്കാന്‍
വഴികള്‍വേറേതേടിപ്പോയീ
മിണ്ടാപ്രാണികള്‍ കാളകള്‍
മിഴിനീര്‍തൂവിനടപ്പായീ
പാടംനാടിന്‍ പ്രാണനെന്നു
പാടി നടന്നൊരുകാലത്ത്
നിലമുഴുതീടണകാളയ്ക്ക്
നിലയുണ്ടായീവിലയുണ്ടായീ
വിതയും ഞാറുനടുന്നതുമൊപ്പം
മെതിയും കൊയ്ത്തുംയന്ത്രങ്ങള്‍
ചെയ്തുതരുന്നീക്കാലത്ത്
ചെയ്യാനൊരുപണിയില്ലാതെ
കലിമൂത്തപ്പോള്‍കാളക്കൂട്ടം
കശാപ്പുശാല തേടിപ്പോയ് !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:17-01-2013 11:40:41 PM
Added by :vtsadanandan
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me