ചോട്ടാനേതാവ് - ഹാസ്യം

ചോട്ടാനേതാവ് 

കുനിയുമ്പോള്‍ നിവരുമ്പോള്‍
കുത്തിയിരിക്കുമ്പോള്‍
കുപ്പായമുടയാതെനോക്കുന്നവന്‍
അറിയാത്തകാര്യംവാഗതിസാരമാക്കീട്ടു
അറവുകാരന്റെറോള്‍ഏറ്റെടുക്കും
പരിചയമൊട്ടുമില്ലാത്തവനാണേലും
ചിരപരിചിതനെന്നുഭാവിച്ചിടും
ഗ്ലിസറിനില്ലാതെയുംകണ്ണുനനച്ചിട്ട്
കസറിടും ടീയാന്‍ മരണവീട്ടില്‍
സന്ദര്‍ഭമേതെന്നുനോക്കാതെവിടെയും
മന്ദബുദ്ധിച്ചിരികാച്ചുന്നവന്‍
വലതുകൈകൊണ്ടുചെയ്യുന്നതിനൊക്കെയും
ഇടതുകയ്യാല്‍പങ്കുചോദിച്ചുവാങ്ങുവോന്‍
നാണമില്ലാത്തവനാണെങ്കിലുംചെന്നു
നാലുകാലില്‍വീണുനാവിട്ടടിപ്പവന്‍
വിശ്രമമില്ലാതെഓടിനടപ്പവന്‍
വിഡ്ഢിവേഷംകാലയാപനമാക്കുവോന്‍!


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:18-01-2013 10:42:35 PM
Added by :vtsadanandan
വീക്ഷണം:153
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me