(പൂ) വാലന്‍റ്റൈന്‍ ! - ഹാസ്യം

(പൂ) വാലന്‍റ്റൈന്‍ ! 

പൂചൂടിയെത്തിയ പെണ്ണിനെകണ്ടതും
പൂവാലനുള്ളില്‍തിരയിളക്കം
പേരുചോദിച്ചുപ്രണയംകൊടുക്കുവാന്‍
വാലുംവിറപ്പിച്ചടുത്തുചെന്നു
സീമന്തരേഖയില്‍സിന്ദൂരംകണ്ടപ്പോള്‍
പ്രേമാര്‍ദ്രന്‍എങ്ങോപറപറന്നു !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:11-02-2013 08:54:29 PM
Added by :vtsadanandan
വീക്ഷണം:236
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :