പ്രണയ ദിനം - പ്രണയകവിതകള്‍

പ്രണയ ദിനം 


പ്രിയ സഖീ നിന്നേ ഞാന്‍ പ്രണയിക്കുന്നു .....
മരണമില്ല നമുക്ക് മരിച്ചാലും തലമുറകള്‍ വേരറ്റ
തേന്‍ മാവുകളല്ല നാം...........
ഇത് പ്രണയ ദിനം,നിനക്കായ് എന്ത് നല്കാന്‍
ഒന്നുമില്ല ഈ വയസ്സന്റെ കീശയില്‍ ........
ചുളിഞ്ഞ നെറ്റിതടത്തില്‍ തരാം
ഒരിക്കലും വറ്റാത്ത എന്‍ സ്നേഹ ചുംബനം ............................


up
0
dowm

രചിച്ചത്:9539708733
തീയതി:14-02-2013 11:03:14 PM
Added by :ARUN ARUMALIL
വീക്ഷണം:329
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me