മറയതൊരു പ്രണയം  - മലയാളകവിതകള്‍

മറയതൊരു പ്രണയം  

ഇടവഴിയിലുടെ ഞാന്‍ എന്നും വരുമ്പോള്‍
അറിയാതെ നിന്നെ ഞാന്‍ ഓര്‍ത്തുപോകും
ഒരു തേങ്ങലോടെ, ഒരു നെടുവീര്‍പ്പോടെ
മനസിലോളിപ്പിച്ച പ്രണയം അടര്ന്നുവീഴും
ഇഷ്ടമാനെനു ചൊല്ലാന്‍ അവന്‍ ആരാഞ്ഞപ്പോള്‍
ഇഷ്ടമല്ലാത്തത്‌പോലെ ഞാന്‍ നടന്നകന്നു.........
എങ്കിലും ആമരച്ചുവട്ടില്‍ എത്തുമ്പോള്‍
അറിയാതെ നിന്നെ ഞാന്‍ ഓര്‍ത്തുപോകും


up
0
dowm

രചിച്ചത്:ജി നിഷ
തീയതി:19-02-2013 04:26:10 PM
Added by :G Nisha
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


arun
2013-02-20

1) സ്വന്തമല്ലെങ്കിലും പ്രിയ സഖീ നീ എന്റൈ ,,,,, ഹൃദയത്തിലഴകായ് വിരിഞ്ഞു നില്‍പൂ.......... കാത്തിരിക്കുന്നു നിനക്കായി ഞാനീ പൂമരച്ചോട്ടില്‍ പകലൊളി മായുന്ന സായന്ദനങ്ങളില്‍


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me