കലാലയം  - മലയാളകവിതകള്‍

കലാലയം  

കാലം എത്രയും കടന്നുപോയാലും ...
എന്‍ ഓര്‍മയില്‍ എന്നും ഈ കലാലയം..
ഓര്‍മകള്‍ എത്രതന്നെ വന്നാലും
മനസില്‍ മധുരസ്വപ്നം എന്‍ കലാലയം..
ആധ്യകഷരം എന്‍ നാവില്‍ നുകര്‍ന്നൊരു -
അക്ഷയപാത്രം എന്‍ കലാലയം...
കവിതകള്‍ പിറന്നതും കഥകള്‍ ജനിച്ചതും ഈ മണ്ണില്‍..
ആദ്യ അനുരാഗത്തിന്‍ കയ്പ്പറിഞ്തും ഈ മണ്ണില്‍......
സൌഹൃദം എന്തെന്നുപറഞ്ഞതും ഈ മണ്ണ്..
ഇവിടെ ഓരോ മണ്‍തരികള്‍ക്കും ഉണ്ട് പരിഭവം...
ഓരോ പുല്കൊടിയിലും ഉണ്ട് പ്രണയം...
ഇളം കാറ്റിലും ഉണ്ട് അക്ഷരങ്ങള്‍.......................
എന്‍ ഓര്‍മയില്‍ എന്നും ഈ കലാലയം ...


up
0
dowm

രചിച്ചത്:സിജീഷ്
തീയതി:20-02-2013 05:54:32 PM
Added by :sijeesh
വീക്ഷണം:1522
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :