പുലിയിറക്കം  - തത്ത്വചിന്തകവിതകള്‍

പുലിയിറക്കം  

പുലിയിറങ്ങി
പുലിമടപോളിച്ചടുക്കിപണിത
റിസോര്‍ട്ടുകള്‍ കണ്ടു
അലറിയാര്‍ക്കുന്ന പുലിയുടെ
കൂറ്റന്‍ ഫ്ലക്സ് കണ്ടു
പുലിമടങ്ങി
ആരും ബലാല്‍സംഗം ചെയ്യപ്പെട്ടില്ല!
ആരും കൊലചെയ്യപ്പെട്ടില്ല!
പിന്നെ നാട്ടില്‍ വാര്‍ത്തയായി
കാട്ടിലൂടെ പോകുമ്പോള്‍
പുലിയെ കണ്ടവരുണ്ട്
ഒരുസന്ഘമാള്‍ക്കാര്‍
പുലിയേപ്പിടിക്കാന്‍ ബഹളം കൂട്ടിയ
നാട്ടുകാരെ തടഞ്ഞുനിര്‍ത്തി
രായമാണിക്യം പറഞ്ഞു
..പോയിനടെ..ഒരുമഴയതാണ്
ഞാന്‍ ..ആത്യായിട്ടു..പുളിയക്കണ്ടത്
പുലി..അതയ്ന്ട വഴിക്കുപോകും..
നിങ്ങപോയി..അത്യ്ന്ട..പാട്ടിനുപോട്ടെ..


up
0
dowm

രചിച്ചത്:
തീയതി:01-03-2013 05:02:03 PM
Added by :Mujeebur Rahuman
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :