തിരൂരില്‍നിന്നൊരു താരം  - ഹാസ്യം

തിരൂരില്‍നിന്നൊരു താരം  

മൂന്നുവയസ്സുള്ള ബാല്യം
മുന്നിലുറങ്ങവേ
മൂരിക്ക് ശൃംഗാരമുണര്‍ന്നു.
മനസ്സില്‍മുരള്‍ച്ചഉയര്‍ന്നപ്പോള്‍
മുച്ചൂടുംമുടിച്ചു .
മൂന്നാംനാള്‍വിലങ്ങണിഞ്ഞ
മൂരിക്കുട്ടന്റ്റെമുഖം
മിനിസ്ക്രീനില്‍
മിന്നിത്തിളങ്ങി -
മുജ്ജന്മസുകൃതം !


up
0
dowm

രചിച്ചത്:വി ടി സദാനന്ദന്‍
തീയതി:07-03-2013 11:33:47 PM
Added by :vtsadanandan
വീക്ഷണം:172
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


thahir
2013-03-07

1) സമുഹത്തിന്റെ നന്മക്കായ് കവിയുടെ തൂലിക തീജ്വലയാകണം അഭിനന്ദനങ്ങള്‍ സുഹൃത്തെ താങ്കളുടെ ധര്‍മം കവിതയിലൂടെ പ്രതിഭാതിച്ചു.

suresh
2013-03-11

2) ഒരു പാട്ടുപോലെ എഴുതിക്കൂടെ?


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me